¡Sorpréndeme!

മഴ തുടര്‍ന്നാല്‍ ചെറുതോണി ഷട്ടര്‍ ഉടന്‍ തുറക്കും | Oneindia Malayalam

2018-07-27 94 Dailymotion

As Idukki dam nears full storage capacity, Kerala State Electricity Board prepares to release water
കനത്തമഴ ഇതുപോലെ തുടര്‍ന്നാല്‍ ആറ‌് ദിവസത്തിനകം ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി സംഭരണിയുടെ ഷട്ടര്‍ തുറക്കും. അധികൃതര്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കി പദ്ധതി കമീഷന്‍ ചെയ്തശേഷം മണ്‍സൂണ്‍ കനിഞ്ഞ‌് ജൂലൈയില്‍ തന്നെ തുറക്കേണ്ടിവരുന്നത‌് ഇതാദ്യം.
#Rain #IdukkiDam